നിറഭേദങ്ങള്‍: Transition of colours

Saturday, May 19, 2007

വിനോദയാത്ര ഗാനാവലോകനം

ഇളയരാജയുടെ സംഗീതം എന്ന ശ്രദ്ധേയമായ തലവാചകത്തോടെയാണു വിനോദയാത്രയിലെ സംഗീതം പ്രേക്ഷകരുടെ ശ്രവണപുടങ്ങളില് അലയടിച്ചെത്തിയത്. ഒറ്റ നൊട്ടത്തില് സംഗീതം സുന്ദരം. പക്ഷെ വരികള് അസുന്ദരം അര്‍ഥ

ശൂന്യം.കൈ എത്താ ദൂരത്തു കൈ എത്തണം ....പറ്റില്ല......എന്നു വേണം പറയാന്.ഈളയരാജ തന്നെ ഈണം നല്കിയ രസതന്ത്രം എന്ന ചിത്രത്തിലെ ഗാനങ്ങളുമായി താരതമ്യ പെടുത്തിയാല് ഓരൊ ഗാനങ്ങല്ക്കും തുല്യമായ ഗാനങ്ങള് ഈ ചിത്രത്തിലും കാണം.എന്നിരുന്നാലും വിനീത് ശ്രീനിവാസനും മധു ബാലകൃഷ്ണനും ഗാനങ്ങള് പാടി മനൊഹരമാക്കിയിട്ടുണ്ട്.മലയാളിയുടെ ചുണ്ടില് കുറച്ചു കാലത്തെക്കു ഈ ഗാനങ്ങള് തത്തിക്കളിക്കും എന്നു തീര്ച്ച......

0 Comments:

Post a Comment

Subscribe to Post Comments [Atom]<$I18N$LinksToThisPost>:

<< Home