നിറഭേദങ്ങള്‍: Transition of colours

Wednesday, June 20, 2007

മഴക്കാലമായ്

എന് വരവീണ സ്വരങ്ങളെ പുല്കിയുറക്കുവാന്

സ്വരരാഗ സുധയുമായെത്തിയ ...വര്ഷമേ..

ദിശയറിയാ മേഘങ്ങള് തന് മിഴീ നീരായ് നീ

പെയ്തൊഴിയുമ്പോള്....

കളിവള്ളമൊരുക്കി ഞാന് കാത്തിരിക്കുന്നു

എന്റെ ഈ ഏകാന്ത യാമങ്ങളില്

അഭ്ര പാളിയിലുരുളുമീ നീര്തുല്ലി

സത്യമോ ...അയഥാര്ത്ഥ്യ മിഥ്യയോ?0 Comments:

Post a Comment

Subscribe to Post Comments [Atom]<$I18N$LinksToThisPost>:

<< Home