ഓണം ടിവിയില്‍:
എല്ലാ സിനിമാതാരങ്ങുളുടെയും വീട്ടു വിശേഷങ്ങള്‍ മിനിസ്ക്രീനില്‍ എത്തിക്കാന്‍ എല്ല
ചാനലുകലും മല്‍സരിച്ചപ്പൊള്‍ ബോറടിച്ചതു പ്രെക്ഷകന്‍ മാത്രം...
18 വയസ്സു
മാത്രം പ്രായമുള്ള നായികമര്‍ പണ്ടതെ ഓണത്തെ കുറിച്ചു പറഞ്ഞതു വലരെ ഹാസ്യാത്മകം
ആയിരുന്നു.
കോമടി എന്ന പേരില്‍ സ്റ്റേജ് ഷോകള്‍ നടത്തി പ്രേക്ഷകനെ കൈയില്‍
എടുക്കമെന്നും കാശുണ്ടാക്കാമെന്നും ചാനലുകല്‍ ചിന്തിച്ചതും ഈ
വര്‍ഷം....
തിരുവോണദിനത്തില്‍ പല പ്രമുഖരുദെയും വീട്ടിലെ കാഴ്ചകളായിരുന്നു
മുഖ്യം ....സുകുമാര്‍ അഴീക്കൊടു ചിക്കെന്‍ അടിക്കുന്നതും ...ഒ ന്‍ വി മരുമകന്‍
ഇല്ലതെ ഒനമാഘോഷിച്ചതും...മോഹന്‍ലാല്‍ അമേരിക്കക്കു പോയതും ...എല്ലാം
...
കേള്‍വിക്കാരനു (ഈ ഞാനും) ഒന്നും അങ്ങൊട്ടു തിരിചു ടിവി യൊടു പറഞ്ഞിട്ടു
കാര്യമില്ലാത്തതിനാല്‍ എല്ലാം ക്ഷമയോടെ കേട്ടിരുന്നു........
അങ്ങനെ ഒരു
ഒോണക്കാലവും കൂടെ കഴിഞ്ഞു......